ശ്രദ്ധിക്കാന്‍

Monday 9 April 2018 2:34 am IST
"undefined"

  • മാനവിക-ഭാഷാ വിഷയങ്ങളിലും മറ്റും യുജിസിയുടെ ആഭിമുഖ്യത്തില്‍ 2018 ജൂലൈ 8 ന് സിബിഎസ്ഇ നടത്തുന്ന ജെആര്‍എഫ്/ലക്ചര്‍ഷിപ്പ് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റി(നെറ്റ്)ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണ തീയതി ഏപ്രില്‍ 12 വരെ ദീര്‍ഘിപ്പിച്ചു. ഫീസ് ഏപ്രില്‍ 13 വരെ സ്വീകരിക്കും. https://cbsenet.nic.in.
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ), ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം  ഇക്കൊല്ലം നടത്തുന്ന എംഎസ്‌സി, സൈബര്‍ സെക്യൂരിറ്റി, മെഷ്യന്‍ ഇന്റലിജന്‍സ്, ഡേറ്റാ അനലിറ്റിക്‌സ്, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ്, എംഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മേയ് 31 വരെ. www.iiitmk.ac.in.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.