കൊല്ലം: ബിഎംഎസ് ഭാരവാഹികളായി കെ.കെ. വിജയകുമാര്‍ (പ്രസിഡന്റ്), അഡ്വ. എം.പി. ഭാര്ഗവന്, കെ. ഗംഗാധരന്, ബി. ശിവജി സുദര്ശന്, അഡ്വ. എസ്. ആശാമോള്‍, സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് (വൈസ് പ്രസിഡന്റ്), എം.പി. രാജീവന് (ജനറല്‍ സെക്രട്ടറി), പി. ശശിധരന്, ആര്. രഘുരാജ്, അഡ്വ. ടി.പി. സിന്ധുമോള്‍, വി.വി. ബാലകൃഷ്ണന്, സി. ബാലചന്ദ്രന്, ഇ. ദിവാകരന്, സി.ജി. ഗോപകുമാര്‍ (സെക്രട്ടറി), ജി.കെ. അജിത് (ട്രഷറര്‍). സി.വി. രാജേഷ് (സംഘടനാ സെക്രട്ടറി) എന്നിവരെ കൊല്ലത്ത് സമാപിച്ച സമാപന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: