ഐപിഎസ് നിയമനത്തിലും പാര്‍ട്ടി ഇടപെടല്‍

Monday 9 April 2018 3:09 am IST
പകരം തങ്ങളുടെ വിശ്വസ്തരായ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ജില്ലാ തലങ്ങളില്‍ നിയമിക്കുന്നത്.

കൊച്ചി: ജില്ലാ പോലീസ് മേധാവിമാരെ നിയമിക്കുന്നതിലും പാര്‍ട്ടിയുടെ ഇടപെടല്‍. യുവ ഐപിഎസുകാരെ ജില്ലാ പോലീസ് മേധാവി സ്ഥാനങ്ങളില്‍ നിന്നും നീക്കി അപ്രധാന സ്ഥാനങ്ങള്‍ നല്‍കിയിരിക്കുകയാണ്.

പകരം തങ്ങളുടെ വിശ്വസ്തരായ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ജില്ലാ തലങ്ങളില്‍ നിയമിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യുവ ഐപിഎസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് വഴങ്ങാത്തതാണ് സര്‍ക്കാരിന്റെ നടപടിക്ക് കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.