ഗീതാനന്ദന്‍ പോലീസ് കസ്റ്റഡിയില്‍

Monday 9 April 2018 8:52 am IST
ഗീതാനന്ദനേയും ഒപ്പമുണ്ടായിരുന്ന 15 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. സി.എസ് മുരളി, വി.സി ജെന്നി എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
"undefined"

കൊച്ചി: പട്ടികജാതി വിഭാഗം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ ഗോത്രസഭാ നേതാവ് ഗീതാനന്ദന്‍ പോലീസ് കസ്റ്റഡിയില്‍.

ഗീതാനന്ദനേയും ഒപ്പമുണ്ടായിരുന്ന 15 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. സി.എസ് മുരളി, വി.സി ജെന്നി എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനങ്ങള്‍ തടഞ്ഞതിനാണ് ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.