നീരവിന്റെ തട്ടിപ്പ് 5000 കോടി കണ്ടെത്തി

Tuesday 10 April 2018 2:47 am IST
"undefined"

മുംബൈ; പിഎന്‍ബിയിലെ 13000 കോടിയുടെ വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് 5000 കോടി എന്‍ഫോഴ്‌സ്‌മെന്റ്കണ്ടെത്തി. നീരവ് മോദിയും  അമ്മാവന്‍ മേഹുല്‍ ചോക്‌സിയും കള്ളക്കമ്പികള്‍ വഴി തട്ടിച്ച 5000 കോടിയാണ് കണ്ടെത്തിയത്. 

40 ഓളം വ്യാജക്കമ്പിനികള്‍ ഉണ്ടാക്കിയാണ് അവര്‍ ഇത്രയും പണം തട്ടിയത്. വായ്പ്പ എടുത്ത് ആ പണം  ഏതാനും കമ്പനികളില്‍ നിക്ഷേപിച്ച്  അവിടെ നിന്ന് വിദേശത്തെ കമ്പിനികളിലേക്ക് മാറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.