ടിബറ്റില്‍ 1,200 വര്‍ഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി

Tuesday 10 April 2018 4:32 pm IST
ടിബറ്റിലെ ക്വമാഡോയില്‍ 1,200 വര്‍ഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി. കരിങ്കല്‍ ഖനനത്തിനിടെ തൊഴിലാളികളാണ് ശില്പം ആദ്യം കണ്ടത്
"undefined"

ലാസ: ടിബറ്റിലെ ക്വമാഡോയില്‍ 1,200 വര്‍ഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി. കരിങ്കല്‍ ഖനനത്തിനിടെ തൊഴിലാളികളാണ് ശില്പം ആദ്യം കണ്ടത്. 10 മീറ്ററിലേറെ ഉയരമുള്ള ശില്പമാണ് കണ്ടെടുത്തത്.പരിശോധനയില്‍ ശില്പത്തിന് ഇത്രയേറെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശില്പമാകാമിതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.