കാര്‍ത്തിയുടെ അക്കൗണ്ടന്റിന് നോട്ടീസ്

Wednesday 11 April 2018 2:52 am IST
ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വഴിവിട്ട് അനുമതി വാങ്ങി നല്‍കിയതിന് കോടികള്‍ കോഴവാങ്ങിയെന്നതാണ് കേസ്.
"undefined"

ന്യൂദല്‍ഹി: കോടികളുടെ അഴിമതി കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്.

ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വഴിവിട്ട് അനുമതി വാങ്ങി നല്‍കിയതിന് കോടികള്‍ കോഴവാങ്ങിയെന്നതാണ് കേസ്. 

കാര്‍ത്തിയുടെ അക്കൗണ്ടുകള്‍ നോക്കി നടത്തുന്ന എസ്. ഭാസ്‌ക്കരനാണ് നോട്ടീസ്. കേസ് ആഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.