ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബോക്സിംഗ് റിംഗില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം മേരികോം ഫൈനലില്‍ പ്രവേശിച്ചു.
സെമിയില്‍ ശ്രീലങ്കയുടെ അനുഷ ദില്‍റുക്ഷിയെ പരാജയപ്പെടുത്തിയാണ് മേരികോമിന്റെ നേട്ടം. 48 കിലോ വിഭാഗത്തില്‍ ആണ് മേരികോം മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: