കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യക്ക് പന്ത്രണ്ടാം സ്വർണം

Wednesday 11 April 2018 11:03 am IST
"undefined"

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. വനിതകളുടെ ഡബിള്‍ ട്രാപ് ഇനത്തിലാണ് നേട്ടം. ശ്രേയസി സിങ് ആണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഓസ്‌ട്രേലിയയുടെ എമ്മ കോക്‌സിനെ തോല്‍പ്പിച്ചാണ് ശ്രേയസിയുടെ നേട്ടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.