റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ മരിച്ചു

Wednesday 11 April 2018 12:24 pm IST
റഷ്യന്‍ മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
"undefined"

മോസ്‌കോ: റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ മരിച്ചു. ഖബരോവസ്‌ക് നഗരത്തിലാണ് സംഭവം. റഷ്യന്‍ മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ആറു പേര്‍ മാത്രമേ കോപ്റ്ററിനുള്ളിലുണ്ടായിരുന്നുള്ളു എന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.