വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

Wednesday 11 April 2018 3:05 pm IST
പണം ആവശ്യപ്പെട്ടും യുപി സ്വദേശിയാണോ എന്ന് ചോദിച്ചുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. ബീഹാര്‍, യുപി സ്വദേശിയാണെങ്കില്‍ ഇവിടെ നിന്നെ ആരും ചെവികൊള്ളില്ലെന്നും ഇവര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥി വ്യക്തമാക്കി.
"undefined"

ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാലയുടെ കിരോറി മാല്‍ കോളേജിലെ വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മാര്‍ച്ച് 15ന് നടന്ന സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പുറത്ത് വരുന്നത്.

പണം ആവശ്യപ്പെട്ടും യുപി സ്വദേശിയാണോ എന്ന് ചോദിച്ചുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. ബീഹാര്‍, യുപി സ്വദേശിയാണെങ്കില്‍ ഇവിടെ നിന്നെ ആരും ചെവികൊള്ളില്ലെന്നും ഇവര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥി വ്യക്തമാക്കി.

പോലീസില്‍ പരാതിപ്പെട്ടെങ്കിലും അവര്‍ ഗൗരവമാക്കിയില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു. പട്ടിക ജാതിയുടെ പേരില്‍ ദയാല്‍ സിങ് കോളേജിലെ 18 വയസുകാരന്‍ വിദ്യാര്‍ത്ഥി അക്രമിക്കപ്പെട്ടിതിന് പിന്നാലെയാണ് പുതിയ സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.