ചേര്‍ത്തലയില്‍കുടിവെള്ളം വിതരണം മുടങ്ങും

Thursday 12 April 2018 1:52 am IST


ചേര്‍ത്തല: കുടിവെള്ള പദ്ധതിക്കായി വൈക്കം താലൂക്കിലെ മറവന്‍തുരുത്ത് പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള ജി.ആര്‍.പി. പൈപ്പ് മാറ്റി ഇരുമ്പ് പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ചേര്‍ത്തല താലൂക്കില്‍  17 മുതല്‍ 20 വരെയുള്ള നാലുദിവസങ്ങളില്‍ കുടിവെള്ള വിതരണം ഉണ്ടായിരിക്കില്ല.  ജനങ്ങള്‍ കഴിയുന്നത്ര ജലം മുന്‍കൂട്ടി ശേഖരിച്ച് മേല്‍പ്പടി ദിവസങ്ങളില്‍ ഉപയോഗം പരിമിതപ്പെടുത്തി വാട്ടര്‍ അതോറിറ്റിയോട്  സഹകരിക്കണമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.