വിഷുവിന് കൂടുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍

Thursday 12 April 2018 3:41 am IST
"undefined"

തിരുവനന്തപുരം: വിഷു, അംബേദ്ക്കര്‍ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി 17 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍, ബെംഗളൂരു മേഖലകളിലേക്കും തിരിച്ചും നടത്തും. ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവുമുണ്ട്.

ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ (12 മുതല്‍ 14 വരെ):

9.10 ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 9.25 ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി, കുട്ട (വഴി), 9.35 ബെംഗളുരു-കോഴിക്കാട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 11.55 ബെംഗളൂരു-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി), 7.15 ബെംഗളൂരു-തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്), മാനന്തവാടി, കുട്ട (വഴി), 6.35 ബെംഗളൂരു-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 6.05 ബെംഗളൂരു-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 9.01 ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 10.15 ബംഗളുരു-പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ(വഴി), 9.50 ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 9.40 ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) തലശ്ശരി (വഴി), 8.50 ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി), 9.45 ബെംഗളൂരു-കോഴിക്കോട്  (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 7.25 ബെംഗളൂരു-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 6.50 ബെംഗളൂരു-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 6.15 ബെംഗളൂരു-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്), മാനന്തവാടി, കുട്ട (വഴി), 9.55 ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 10.46 ബംഗളുരു-കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 9.30 ബെംഗളൂരു-പയ്യന്നൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ചെറുപുഴ (വഴി).

ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ (15നും 16നും): 7.35 കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 8.10 കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 8.35 കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ് മാനന്തവാടി, കുട്ട (വഴി), 8.02 കണ്ണൂര്‍-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 7.15 തൃശൂര്‍-ബെംഗളുരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 5.30 എറണാകുളം-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 5.00 കോട്ടയം-ബെംഗളുരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 8.00 കണ്ണൂര്‍-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 5.30 പയ്യന്നൂര്‍-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി), 8.40 കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 8.45 കണ്ണൂര്‍-ബെംഗളുരു (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 7.20 തൃശൂര്‍-ബെംഗളുരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 5.40 എറണാകുളം-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 5.20 കോട്ടയം-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 5.45 പയ്യന്നൂര്‍-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി), 10.00 സുല്‍ത്താന്‍ബത്തരി-ബെംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി). വെബ്‌സൈറ്റ്: ംംം. സൃെരേീിഹശില.രീാ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.