പള്ളിപ്പുറത്തുകാവില്‍ പത്താമുദയ മഹോത്സവം

Friday 13 April 2018 2:00 am IST
കോടിമത പള്ളിപ്പുറത്ത്കാവ് ഭഗവതിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 15ന് തുടങ്ങി 24ന് സമാപിക്കും.

 

കോട്ടയം: കോടിമത പള്ളിപ്പുറത്ത്കാവ് ഭഗവതിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 15ന് തുടങ്ങി 24ന് സമാപിക്കും. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന പ്രധാന വഴിപാടായ വലിയതീയ്യാട്ട്, ഇരട്ടതീയ്യാട്ട് എന്നിവ 14 മുതല്‍ ആരംഭിക്കും. 15ന് രാവിലെ 4ന് വിഷുക്കണി, വിഷുക്കൈനീട്ടം, വൈകിട്ട് 5.30ന് ലളിതാസഹസ്രനാമജപം, 7ന് സാംസ്‌കാരിക സമ്മേളനം. 8ന് ഭജന, 9ന് ഗാനമേള. 16ന് വൈകിട്ട് 5.30ന് രാഗസുധ, 6.30ന് തീയ്യാട്ട്, 8ന് ഗാനമേള.17ന് വൈകിട്ട് 6.30ന് തീയ്യാട്ട്, 8ന് ആനന്ദനടനം, 18ന് രാവിലെ 9ന് നാരായണീയ പാരായണം, വൈകിട്ട് 7ന് കോലാട്ടം, 8ന് സംഗീതകച്ചേരി, 19ന് രാവിലെ 9ന് നാരായണീയ പാരായണം, വൈകിട്ട് 5.30ന് സംഗീതക്കച്ചേരി, 7ന് കഥകളി.20ന്  11.30ന് മഹാപ്രസാദമൂട്ട്, 1ന് പ്രഭാഷണം, വൈകിട്ട് 6.30ന് പ്രഭാഷണം, 8ന് വീണക്കച്ചേരി, 9ന് ഭക്തിഗാനമേള, 21ന് രാവിലെ 7ന് വില്‍പ്പാട്ട്, കാപ്പ്‌കെട്ട്, വൈകിട്ട് 7ന് സംഗീതാര്‍ച്ചന, 8ന്കുടംപൂജ, 9ന് വയലിന്‍ ഫ്യൂഷന്‍.22ന് വൈകിട്ട് 5ന് സോപാനസംഗീതം, അഷ്ടപദി, 8ന് തിരുവാതിരകളി, 9ന് ഭക്തിഗാനസുധ, 10ന് തേരോത്സവം (നാട്ടറിവ്), 23ന് രാവിലെ നാരായണീയപാരായണം, വൈകിട്ട്  7ന് തിരുവാതിര, 9ന് വയലിന്‍ നാദലയം.24ന് രാവിലെ 5ന് എണ്ണക്കുടം അഭിഷേകം, എണ്ണക്കുടം ഘോഷയാത്ര, 9ന് പിന്നല്‍തിരുവാതിര, 10.30ന് അക്ഷരശ്ലോകം, 10.30ന് കുംഭകുടഘോഷയാത്ര, 12.30ന് കുംഭകുടം അഭിഷേകം, ഉച്ചപൂജ, വൈകിട്ട് 5ന് ആല്‍ത്തറമേളം, മയൂരനൃത്തം, 5.30ന് താലപ്പൊലിഘോഷയാത്ര, 7ന് തീയ്യാട്ട്, 8ന് നൃത്തസന്ധ്യ, 9.30ന് ഗാനമേള, 1ന് ഇരട്ട ഗരുഡന്‍ വരവേല്‍പ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.