ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലില്‍ ഇടംപിടിച്ചു. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ മല്‍സരിച്ച ചോപ്ര 80.42 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഫൈനലില്‍ കടന്നത്.
ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരനായാണ് ചോപ്ര മുന്നേറിയത്. 78 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: