ന്യൂദല്‍ഹി : ഉന്നാവോ കത്വ വിഷയങ്ങളില്‍ നിലപാട് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .കഴിഞ്ഞ രണ്ടു ദിവസങ്ങളായി ചര്‍ച്ച നടക്കുന്ന വിഷയങ്ങള്‍ ഒരു പരിഷ്കൃത സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് . ഒരു രാജ്യമെന്ന നിലയില്‍ ഒരു സമൂഹമെന്ന നിലയില്‍ ലജ്ജാകരമാണിത് .
സംഭവത്തില്‍ തെറ്റുകാരായ ഒരാളും രക്ഷപ്പെടില്ലെന്ന് താന്‍ ഉറപ്പു നല്‍കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂദല്‍ഹിയില്‍ അംബേദ്കര്‍ സ്മാരകം രാജ്യത്തിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: