ആലുവായില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

Saturday 14 April 2018 10:18 am IST
ആലുവായില്‍ ട്രെയിന്‍ തട്ടി ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ആലുവ തുരുത്ത് പാലത്തിന് സമീപമായിരുന്നു അപകടം
"undefined"

കൊച്ചി: ആലുവായില്‍ ട്രെയിന്‍ തട്ടി ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ആലുവ തുരുത്ത് പാലത്തിന് സമീപമായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവര്‍ക്കും 40 വയസിനടുത്ത് പ്രായം വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.