ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു

Saturday 14 April 2018 4:26 pm IST
സംസ്ഥാനത്തെ എല്ലാ സ്റ്റേഷന്‍ ലോക്കപ്പുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. രണ്ടു ദിവസത്തിനുള്ളില്‍ 471 ലോക്കപ്പുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്
"undefined"

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്റ്റേഷന്‍ ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍  സ്ഥാപിക്കാന്‍ നിര്‍ദേശം. രണ്ടു ദിവസത്തിനുള്ളില്‍ 471 ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍  സ്ഥാപിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.

വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണം വിവാദമായ സാഹചര്യത്തിലാണ് ക്യാമറകള്‍  സ്ഥാപിക്കാനുള്ള കര്‍ശന ഉത്തരവ് പുറപ്പെടുവിക്കാന്‍ കാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.