മങ്കൊമ്പ് ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

Sunday 15 April 2018 1:50 am IST


കുട്ടനാട്: മങ്കൊമ്പ് ശ്രീഭഗവതീക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. പുലര്‍ച്ചെ നാലിന് വിഷുക്കണി, 11.58ന് തന്ത്രി കണ്ഠരര് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയറ്റ്, ഒന്നിന് വിഷുസദ്യ,വൈകിട്ട് 5ന് സംസ്‌കൃത കഥാപ്രസംഗം, 7ന് നൃത്തനൃത്യങ്ങള്‍, 7.30ന് താലപ്പൊലി വരവ്, 9ന് കൊടിക്കീഴില്‍ വിളക്ക്, 12ന് തപ്പുപടയണി കോലം വഴിപാട് കളിത്തട്ടില്‍ പുറപ്പാട്. കൊടിക്കയറും കൊടിക്കൂറയും മങ്കൊമ്പ് ചിത്രാഞ്ജലിയില്‍ മായാ ശ്രീകുമാര്‍ സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.