കോമണ്‍വെല്‍ത്ത് ഗെയിംസ്: സൈനക്ക് സ്വര്‍ണം; സിന്ധുവിന് വെള്ളി

Sunday 15 April 2018 7:59 am IST
"undefined"

ഗോ​ള്‍​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ളി​ന് സ്വ​ര്‍​ണം. ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ള്‍​​സ് ഫൈ​​ന​​ലി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ളാ​​യ പി.​​വി. സി​​ന്ധു​​വും സൈ​​ന നെ​​ഹ്‌​വാ​​ളുമാണ് മത്സരിച്ചത്. വാ​ശി​യേ​റി​യ ഫൈ​ന​ലി​ല്‍ നേ​രി​ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് സൈന പി.​വി. സി​ന്ധു​വി​നെ തോ​ല്‍​പ്പി​ച്ചു. സ്കോ​ര്‍: 21-18, 23-21.

പു​​രു​​ഷ സിം​​ഗി​​ള്‍​​സി​​ല്‍ ലോ​​ക ഒ​​ന്നാം നമ്പർ താ​​ര​​മാ​​യ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് മു​​ന്‍ ലോ​​ക ഒ​​ന്നാം ന​​മ്ബ​​റാ​​യ മ​​ലേ​​ഷ്യ​​യു​​ടെ ലീ​​ചോ​​ങ് വി​​യെ നേ​​രി​​ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.