ജെയ്റ്റ്‌ലി സത്യപ്രതിജ്ഞ ചെയ്തു

Sunday 15 April 2018 9:57 pm IST
"undefined"

ന്യൂദല്‍ഹി: രാജ്യസഭാംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ഞായറാഴ്ച സത്യപ്രതിജ്ഞചെയ്തു. വൃക്കരോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ സഭാ സമ്മേളനം നടക്കുന്ന വേളയില്‍ സത്യപ്രതിജ്ഞ നടന്നില്ല. രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവിന്റെ ചേംബറില്‍ ആയിരുന്നു സത്യപ്രതിജ്ഞ.

യുപിയില്‍നിന്നാണ് ജെയ്റ്റ്‌ലി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.