ഹരിയാനയില്‍ ഒന്‍പതു വയസ്സുകാരിയെ കൊലപ്പെടുത്തി ബാഗിലാക്കി

Monday 16 April 2018 2:24 pm IST
ഹരിയാനയില്‍ ഒന്‍പതു വയസ്സുകാരിയെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. റോഹ്തക്കിനു സമീപം അഴുക്കുചാലില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

റോഹ്തക്: ഹരിയാനയില്‍ ഒന്‍പതു വയസ്സുകാരിയെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. റോഹ്തക്കിനു സമീപം അഴുക്കുചാലില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബാഗിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റി. പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.