മൂവാറ്റുപുഴയിൽ തീവ്രവാദികൾ നടത്തിയ പ്രകടനം

Monday 16 April 2018 5:55 pm IST
"undefined"

മൂവാറ്റുപുഴ: 'ഞങ്ങളെ തൊട്ടാൽ കൈയ്യും വെട്ടും കാലും വെട്ടും' എന്ന ഭീഷണി മുഴക്കിക്കൊണ്ട് ഭീകരവാദികളുടെ രോഷ പ്രകടനം. എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിന് പോലീസ് നോക്കുകുത്തിയായ നിൽക്കുകയായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുദ്രവാക്യങ്ങളാണ് പ്രതിഷേധക്കാർ പ്രകടനത്തിലുടെ നീളം മുഴക്കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.