ജയ്പൂര്‍ : ഇസ്ലാം വിശ്വാസമനുസരിച്ച് തര്‍ക്കപ്രദേശങ്ങളില്‍ പള്ളികള്‍ നിര്‍മ്മിക്കാറില്ലെന്നും അയോധ്യയിലും ഇത് ബാധകമാണെന്നും ആര്‍എസ്എസ് കേന്ദ്രകാര്യകാരിണി സദസ്യന്‍ ഇന്ദ്രേഷ്കുമാര്. രാജ്യത്ത് നിരവധി രാമക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ഭഗവാന് രാമന്റെ ജന്മസ്ഥലം അയോധ്യയാണ്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയില്‍ ഇതിനു തെളിവുകളുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട് ഒരു തെളിവും ലഭിച്ചിട്ടുമില്ല. പള്ളി നിര്‍മ്മിക്കണമെങ്കില്‍ അയോധ്യയ്ക്ക് പുറത്താകാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: