തോട്ടക്കാട് ശിവന്‍ ചരിഞ്ഞത് വിഷബാധയേറ്റ്

Wednesday 18 April 2018 2:00 am IST
തോട്ടക്കാട് ശിവന്‍ എന്ന ആന ചരിഞ്ഞത് വിഷബാധയേറ്റെന്ന് റിപ്പോര്‍ട്ട്.പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ സിസീഎസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. തോട്ടക്കാട്ട് ഊളക്കാമറ്റം ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന.

 

കോട്ടയം: തോട്ടക്കാട് ശിവന്‍ എന്ന ആന ചരിഞ്ഞത് വിഷബാധയേറ്റെന്ന് റിപ്പോര്‍ട്ട്.പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ സിസീഎസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. തോട്ടക്കാട്ട് ഊളക്കാമറ്റം ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. കഴിഞ്ഞ 10 വരെ ഉത്സവങ്ങളില്‍ എതിരേല്‍പ്പിന് പോയിരുന്ന ശിവന്‍ പെട്ടെന്ന് ബലക്കുറവ് വന്ന് അവശനിലയിലായി.അപൂര്‍വ്വരോഗം ബാധിച്ചാണ് ചരിഞ്ഞതെന്നാണ് ആദ്യം കരുതിയത്.വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടര്‍മാരും പരിശോധന നടത്തിയെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല.പേവിഷബാധയാണെന്നാണ് പരിശോധധനാ റിപ്പോര്‍ട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.