ന്യൂദല്‍ഹി: അഞ്ഞൂറു രൂപ കറന്‍സികളുടെ അച്ചടി അഞ്ചിരട്ടിയാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. പ്രതിദിനം 5 00 കോടിയുടെ 500 രൂപയാണ് ഇപ്പോള്‍ അച്ചടിക്കുന്നത്. ഇത് അഞ്ചിരട്ടിയാക്കും. സാമ്പത്തിക കാര്യ സെക്രട്ടറി എസ്സി ഗാര്‍ഗ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിദിനം 2,500 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യും. ഒരു മാസം കൊണ്ട് 70,000 മുതല്‍ 75,000 കോടി രൂപവരെ ഇങ്ങനെ വിരതണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: