തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ജേക്കബ് തോമസ് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നില്ല.
സസ്പെന്‍ഷനു മേല്‍ സസ്പെന്ഷന് ഒരു ഉദ്യോഗസ്ഥന് നേരിടുന്നത് സംസ്ഥാനത്ത് അപൂര്‍വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: