യുവമോര്‍ച്ച പരാതി നല്‍കി

Thursday 19 April 2018 3:13 am IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ദുര്‍ഗ  മാലതി എന്ന യുവതി വേേു:െ//ംംം.ളമരലയീീസ.രീാ/സീഹൗ143 എന്ന ഫേസ്ബുക് ഐഡി  ഉപയോഗിച്ച് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് സംബന്ധിച്ചു യുവമോര്‍ച്ച നേമം നിയോജകമണ്ഡലം കമ്മിറ്റി പോലീസില്‍ പരാതി നല്‍കി. 

ഇവരുടെ പേരില്‍ ഐപിസി 295എ പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനും, ഐപിസി 153എ പ്രകാരം വര്‍ഗീയ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഇത്തരം ചിത്രം പോസ്റ്റ് ചെയ്തതിനും കേസെടുക്കണമെന്ന് യുവമോര്‍ച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.