പ്രധാനമന്ത്രി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി

Thursday 19 April 2018 8:11 am IST

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയാണ് മോദി എലസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്.

2015-നു ശേഷം ഇതു രണ്ടാം തവണയാണ് മോദി രാജ്ഞിയെ സന്ദര്‍ശിക്കുന്നത്. ലണ്ടനിലെത്തിയ പ്രധാനമന്ത്രി വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ബുധനാഴ്ച ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തിരിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.