ലണ്ടൻ: വിമർശനങ്ങൾ എല്ലായ്പ്പോഴും ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ വിമർശനങ്ങൾ വസ്തുതകളുടെയും സൂക്ഷമമായ പരിശോധനകളുടെയും അടിസ്ഥാനത്തിലാകണമെന്ന് ലണ്ടനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
താൻ ഒരിക്കലും വിമർശനങ്ങൾക്ക് എതിരല്ല എന്നാൽ വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുൻപായി വസ്തുതകൾ മനസിലാക്കണം; വിഷയങ്ങളെക്കുറിച്ച് പരിശോധന നടത്തണം. ചരിത്രങ്ങൾ മനസിലാക്കണം. എന്നാൽ ദുഖകരമായ അവസ്ഥ എന്തെന്നാൽ യഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്ന വിമർശനങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ല. തന്റെ സർക്കാരിനെതിരെ നടക്കുന്നത് വിമർശനങ്ങളല്ല മറിച്ച് യാഥാര്‍ത്ഥ്യം തെളിയിച്ചിട്ടില്ലാത്ത ആരോപണങ്ങളാണ്-മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: