എഞ്ചിനിൽ പുക ഉയർന്നു; വിമാനം നിലത്തിറക്കി

Thursday 19 April 2018 12:49 pm IST
"flight fire"

വാഷിംങ്ടണ്‍: അമേരിക്കയിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസിൻ്റെ വിമാനം അടിയന്തരമായി നിലത്തിറക്കി. എഞ്ചിനിൽ നിന്നും പുക ഉയർന്നതിനെ തുടർന്നാണ് അറ്റ്‌ലാന്റയിലെ വിമാനത്താവളത്തില്‍ ഇറക്കിയത്.

അതേ സമയം യാത്രക്കാര്‍ സുരക്ഷിതരാണെന്നും, പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം തിരിച്ചിറക്കാനായെന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.