ത്രിപുരയില്‍ 18 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍

Friday 20 April 2018 11:58 am IST
മ്യാന്‍മാറില്‍നിന്നുള്ള അഭയാര്‍ഥികളാണ് ഇവര്‍. ബംഗ്ലാദേശ് വഴിയാണ് ഇവര്‍ ത്രിപുരയില്‍ എത്തിയതെന്നും ത്രിപുരയില്‍നിന്നും ജോലി തേടി ദല്‍ഹിയിലേക്ക് പോകാനായിരുന്നു അഭയാര്‍ഥികളുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.

അഗര്‍ത്തല: ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന18 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ത്രിപുരയില്‍ അറസ്റ്റില്‍. മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെയുള്ള സംഘത്തെയാണ് ത്രിപുരയിലെ കോവായി ജില്ലയില്‍നിന്നും ഇന്ന് പോലീസ് പിടികൂടിയത്. 

മ്യാന്‍മാറില്‍നിന്നുള്ള അഭയാര്‍ഥികളാണ് ഇവര്‍. ബംഗ്ലാദേശ് വഴിയാണ് ഇവര്‍ ത്രിപുരയില്‍ എത്തിയതെന്നും ത്രിപുരയില്‍നിന്നും ജോലി തേടി ദല്‍ഹിയിലേക്ക് പോകാനായിരുന്നു അഭയാര്‍ഥികളുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.