നവജാത ശിശുവിന്റെ മൃതശരീരം നായ്‌ക്കള്‍ കടിച്ചുകീറിയ നിലയില്‍

Saturday 21 April 2018 11:28 am IST

കൊല്ലം: കൊല്ലം ജില്ലയിലെ പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതശരീരം നായ്‌ക്കള്‍ കടിച്ചുകീറിയ നിലയില്‍. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.പുത്തൂരില്‍ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 

കുഞ്ഞിന്റെ മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.