തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റില്‍ 15 ലക്ഷം രൂപയുടെ പാന്‍മസാല ശേഖരം പിടികൂടി. കേരളത്തിലേക്ക് കടത്തിയ പാന്‍ മസാലയടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തിരുനല്‍വേലി സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: