ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് പുരുഷന്മാര് തമ്മിലുള്ള സ്വവര്‍ഗ്ഗരതി കുറ്റകരമാണെന്നതിനെ സംബന്ധിച്ചുള്ള ഹര്ജിയിന്മേല് തീരുമാനം അറിയിക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്.
വ്യവസായിയായ കേശവ് സൂറി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടറിയിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെടെയുള്ള ഡിവിഷന് ബഞ്ചിന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: