ടൊറന്റോ: കാനഡയില്‍ തിരക്കേറിയ സ്ഥലത്ത് ആള്ക്കൂട്ടതിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചു കയറ്റി. ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ടോറന്റോയിലെ ഫിഞ്ച് ആന്‍ഡ് യങ്ങ് സ്ടീറ്റിനു സമീപമാണ് സംഭവം.
‘എന്നെ വെടിവയ്ക്കൂ’ എന്ന് ആക്രോശിച്ച് പോലീസിന് നേരെ പാഞ്ഞടുത്ത വാന്‍ ഡ്രൈവറെ പോലീസ് കീഴ്പ്പെടുത്തി. ആള്‍ക്കൂട്ടത്തിനിടയിലേക്ക് അക്രമി മന:പൂര്‍വ്വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: