മൂന്നാംമുറ ഒരു തരത്തിലും അനുവദിക്കില്ല

Tuesday 24 April 2018 12:49 pm IST
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ ഒരു തരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏത് സംഭവം ഉണ്ടായാലും അതിനെ കര്‍ക്കശമായി നേരിടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ ഒരു തരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏത് സംഭവം ഉണ്ടായാലും അതിനെ കര്‍ക്കശമായി നേരിടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വരാപ്പുഴയില്‍ ഉണ്ടായ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം പോലീസിനാണ്. കേസുമായി ബന്ധപ്പെട്ട് സിഐ അടക്കം അഞ്ച് പേര്‍ക്കെതിരെ വകുപ്പ്തല നടപടി എടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.