ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ അഞ്ച് പാക്ക് സൈനികർ കൊല്ലപ്പെട്ടു

Tuesday 24 April 2018 12:54 pm IST

ജമ്മു: ജമ്മു കശ്മീർ അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. അഞ്ച് പാക് സൈനികരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു പാക് സൈനിക പോസ്റ്റ് തകര്‍ക്കുകയും ചെയ്തു. രജൗരിയിലെ സുന്ദര്‍ബാനിയിലും കൃഷ്ണഘാട്ടി മേഖലയിലുമാണ് ആക്രമണങ്ങള്‍ നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.