ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 35 സമ്മേളനങ്ങളില്‍ പങ്കെടുക്കും. ആദ്യ റാലി മെയ് മൂന്നിനാണ്.
മംഗലാപുരത്തെ ജോഗി മഠം, മാണ്ഡ്യയിലെ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠം തുടങ്ങിയവുമായി അടുത്ത ബന്ധുള്ള യോഗിക്ക് ഇവരുമായി ബന്ധപ്പെട്ട വോട്ടുകളും ശേഖരിക്കാന്‍ കഴിയും. ലിംഗായത്തുകള്‍, ദളിത്, നാഥ സമുദായ ആചാര്യന്മാരുമായും യോഗിക്ക് നല്ല ബന്ധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: