ചൈനയിലെ എംഐ 5എകസ് മാതൃകയില്‍ ഷവോമി

Wednesday 25 April 2018 2:41 am IST

ചൈനയിലെ എംഐ 5 എക്‌സ് എന്ന ഫോണിന്റെ മാതൃകയിലാണ് ഷവോമി പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ് ഡ്രാഗണ്‍ 626, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി സ്ലോട്ട്, ഹൈബ്രിഡ് സിം കാര്‍ഡ് സ്ലോട്ട്, 20 എംപി, + 8 എംപി എന്നിങ്ങനെയുള്ള രണ്ട് ക്യാമറ, 20 എംപി സെല്‍ഫി ക്യാമറ, 2910 എംഎഎച്ച് ബാറ്ററി. എംഐ എ വണില്‍ ഉപയോഗിച്ച അതേ ബാറ്ററി പവറാണിത്. ഓറിയോയില്‍ അധിഷ്ഠിതമായ എംഐയുഐയില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.