വനവാസി വികസനത്തിനുള്ള രൂപരേഖ പ്രധാനമന്ത്രി പുറത്തിറക്കി

Wednesday 25 April 2018 3:23 am IST
100 ശതമാനം പുകയില്ലാത്ത അടുക്കളകള്‍, ഇന്ദ്രധനുഷ് ദൗത്യത്തിന് കീഴില്‍ 100 ശതമാനം പ്രതിരോധ കുത്തിവെയ്പ്പ് , സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ 100 ശതമാനം വൈദ്യുതീകരണം എന്നിവ കൈവരിച്ച ഗ്രാമങ്ങളിലെ മുഖ്യന്മാരെ പ്രധാനമന്ത്രി ആദരിച്ചു.

ന്യൂദല്‍ഹി: വനവാസികളുടെ സമഗ്ര വികസനത്തിനുള്ള അടുത്ത അഞ്ചു വര്‍ഷത്തെ പദ്ധതി രൂപരേഖയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു.

മധ്യപ്രദേശിലെ മാണ്ട്‌ലയില്‍ രാഷ്ട്രീയ ഗ്രാമീണ സ്വരാജ് യജ്ഞം ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് പ്രധാനമന്ത്രി രൂപരേഖ പ്രകാശനം ചെയ്തത്. മാണ്ട്‌ലയിലെ മാനേരി ജില്ലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. തദ്ദേശ ഭരണ ഡയറക്ടറിയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

100 ശതമാനം പുകയില്ലാത്ത അടുക്കളകള്‍, ഇന്ദ്രധനുഷ് ദൗത്യത്തിന് കീഴില്‍ 100 ശതമാനം പ്രതിരോധ കുത്തിവെയ്പ്പ് , സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ 100 ശതമാനം വൈദ്യുതീകരണം എന്നിവ കൈവരിച്ച ഗ്രാമങ്ങളിലെ മുഖ്യന്മാരെ പ്രധാനമന്ത്രി ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.