ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി 20 റാലികളെ അഭിസംബോധന ചെയ്യും. മെയ് ഒന്നിന് റാലികള്‍ ആരംഭിക്കും.
മാര്‍ച്ച് 27ന് ഇലക്ഷന് കമ്മീഷന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെങ്കിലും പ്രചാരണത്തിന്റെ ഭാഗമായി ഇതുവരെ മോദി സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നില്ല. മെയ് 12ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ വോട്ടെണ്ണല്‍ മെയ് 15നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: