തിരുവന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും വില കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
പെട്രോള്‍ ഡീസല്‍ വില്‍പ്പന നികുതി സംസ്ഥാന സര്‍ക്കാര്‍ കുറക്കില്ല. ഇന്ധനനികുതി സര്‍ക്കാരിന് പ്രധാന വരുമാന മാര്‍ഗമാണ്. സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം ഇല്ലാതാക്കാനാവില്ല.
വിഷയത്തില്‍ നികുതി കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: