ടി.ജി. രഘുവിനെ ആദരിക്കും

Friday 27 April 2018 10:13 pm IST

ആലപ്പുഴ: ഹൗസ് ബോട്ട് മേഖലയ്ക്ക് തുടക്കം കുറിച്ച ആലപ്പുഴ സ്വദേശി ടി.ജി. രഘുവിനെ ജന്മഭൂമി സംഘടിപ്പിക്കുന്ന ടൂറിസം സെമിനാറില്‍ ആദരിക്കും. എടിഡിസിയുടെ അമരക്കാരനായ രഘു 1991 നവംബറിലാണ് കെട്ടുവള്ളത്തെ രൂപമാറ്റം വരുത്തി ഹൗസ്‌ബോട്ടായി രംഗത്തിറക്കിയത്. 

പിന്നീട് ടൂറിസം മേഖലയുടെ അവിഭാജ്യഘടകമായി ഹൗസ്‌ബോട്ടു മേഖല മാറി. ടൂറിസം രംഗം നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ ഇന്ന് വൈകിട്ട് മൂന്നിന് ഹോട്ടല്‍ റോയല്‍ പാര്‍ക്കിലാണ് സെമിനാര്‍. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കും.

 ടൂറിസം സെമിനാര്‍ നാളെ; സാദ്ധ്യതകളും വെല്ലുവിളികളും സജീവ ചര്‍ച്ചയാകും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.