ഇടിമിന്നല്‍: ബംഗ്ലാദേശില്‍ 17 പേര്‍ മരിച്ചു

Monday 30 April 2018 7:41 am IST

ധാക്ക: ബംഗ്ലാദേശിലെ വിവിധ ജില്ലകളില്‍ ഇടിമിന്നലേറ്റ് 17 പേര്‍ മരിച്ചു. മഗൂര, രംഗമതി, ഗാസിപുര്‍, ബ്രഹ്മന്‍ബാരിയ, നോക്കലി, സിറാജ്ഗഞ്ച്, സുനംഗഞ്ച് തുടങ്ങിയ ജില്ലകളിലുള്ളവരാണ് മരിച്ചത്.15 പേര്‍ക്ക് പരിക്കേറ്റു.

കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.