ജമ്മു : കശ്മീരിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ജമ്മുകശ്മീരിലെ ദ്രബ്ഗാം മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. രണ്ടു സൈനികര്‍ക്കു പരിക്കേറ്റതായും,മേഖലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: