ന്യൂദല്‍ഹി: കേരളത്തിലെ ‘ലൗ ജിഹാദും’ അതിന്റെ ഭാഗമായുള്ള മതം മാറ്റവും പ്രമേയമാക്കിയുള്ള സിനിമക്കെതിരെ ജെഎന്‍യു വില്‍ ഇടതു പക്ഷ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മൂന്നു കേസുകെളടുത്തു. പ്രദര്‍ശനം തടഞ്ഞതില്‍ പ്രതിഷേധിച്ച് ‘ഇടതു പക്ഷ വിഡ്ഢികളില്‍ നിന്ന് ജെ എന്‍ യു വിനെ സംരക്ഷിക്കുക’ എന്ന ആഹ്വാനവുമായി എബിവിപി വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തും.
ഇതിനിടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെ തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയതായും ജാതീയ അധിക്ഷേപം നടത്തിയതായും എബിവിപി പ്രവര്ത്തകന് സൗരഭ് ശര്‍മ്മ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: