എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷാ​ഫ​ലം ഇന്ന്

Thursday 3 May 2018 8:08 am IST

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷാ​ഫ​ലം ഇന്ന് പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ 10.30ന് ​സെ​ക്രട്ടേ​റി​യ​റ്റി​ലെ പി. ആ​ര്‍ ചേം​ബ​റി​ല്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്രൊ​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥാണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുക. ഇ​തോ​ടൊ​പ്പം ത​ന്നെ ടിഎച്ച്‌എസ്‌എല്‍സി, ടി.​എ​ച്ച്‌.​എ​സ്.​എ​ല്‍.​സി (ഹി​യ​റി​ങ്​ ഇം​പേ​ര്‍ഡ്) എ.​എ​ച്ച്‌.​എ​സ്.​എ​ല്‍.​സി, എ​സ്.​എ​സ്.​എ​ല്‍.​സി (ഹി​യ​റി​ങ്​ ഇം​പേ​ര്‍ഡ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പി.​ആ​ര്‍.​ഡി ലൈ​വ് എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ലും http://keralapareekshabhavan.in, http://results.kerala.nic.inkeralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in വെ​ബ്‌​സൈ​റ്റു​ക​ളി​ലും ഫ​ലം ല​ഭി​ക്കും.

ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന് പി.​ആ​ര്‍.​ഡി ലൈ​വ് ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. എ​സ്.​എ​സ്.​എ​ല്‍.​സി ഒ​ഴി​കെ​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം (റ്റി.​എ​ച്ച്‌.​എ​സ്.​എ​ല്‍.​സി/​ എ​സ്.​എ​സ്.​എ​ല്‍.​സി (എ​ച്ച്‌.​ഐ)/​എ.​എ​ച്ച്‌.​എ​സ്.​എ​ല്‍.​സി) പ​രീ​ക്ഷാ​ഭ​വ​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ (http://keralapareekshabhavan.in) മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 95.98 ആയിരുന്നു. സംസ്ഥാനത്ത് 41.41 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.