അമേരിക്കയിൽ സൈനിക വിമാനം തകർന്ന് ഒൻപത് മരണം

Thursday 3 May 2018 8:13 am IST

വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് ഒൻപത് പേർ മ​രി​ച്ചു. സൈ​നി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സി-130 ​ച​ര​ക്കു വി​മാ​ന​മാ​ണ് ബു​ധ​നാ​ഴ്ച ജോ​ര്‍​ജി​യ​യി​ല്‍ ത​ക​ര്‍​ന്ന​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും കൊ​ല്ല​പ്പെ​ട്ടു. 

പ്യൂ​റി​ട്ടോ​റി​ക്കോ നാ​ഷ​ണ​ല്‍ ഗാ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​മാ​ണു ത​ക​ര്‍​ന്നു വീ​ണ​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ത​ക​ര്‍​ന്ന വി​മാ​ന​ത്തി​ല്‍​നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ പു​റ​ത്തു​വി​ട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.