യുപിയിൽ ശക്തമായ പൊടിക്കാറ്റിലും മഴയിലും 45 മരണം

Thursday 3 May 2018 12:47 pm IST

ലക്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​ണ്ടാ​യ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും 45 പേ​ര്‍ മ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ച​ത്. ആ​ഗ്ര​യി​ല്‍ 36 പേ​രാ​ണ് മ​രി​ച്ച​ത്. ബി​ജ്നൂ​റി​ല്‍ മൂ​ന്ന് പേ​രും സ​ഹാ​ര​ന്‍​പു​രി​ല്‍ ര​ണ്ട് പേ​രും മ​രി​ച്ചു. ബ​റേ​ലി, മോ​റാ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും സ​ര്‍​ക്കാ​ര്‍ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​രം ല​ഭ്യ​മ​ല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.